സാധാരണക്കാരില്‍ സാധാരണക്കാരന്‍ . ജാതിക്കും മതത്തിനും മീതെ മനുഷ്യനെ മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു സാധാരണ ഇന്ത്യന്‍ പൌരന്‍ . മനുഷ്യത്വമാണ് ഒരുവന്‍റെ മതം എന്ന് ഉത്ഘോഷിച്ച ശ്രീനാരായണന്‍റെ കാലടികളില്‍ ജീവിതം ചലിപ്പിക്കാന്‍ ശ്രമിക്കുന്നവന്‍ . ജനനം കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമം . അമ്മയും നാല് സഹോദരങ്ങളും , കൂട്ടിനു എന്‍റെ സ്വന്തം അച്ചുവും മക്കളായ അവന്തികയും ദേവനാരായണനും